HOME
DETAILS
MAL
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടുകൂടി അവധി
backup
April 06 2017 | 20:04 PM
മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍, ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനു കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്കു വോട്ടെടുപ്പ് ദിവസമായ 12ന് വേതനത്തോടുകൂടിയുള്ള അവധിയായിരിക്കുമെന്നു തൊഴില്‍വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."