HOME
DETAILS
MAL
ഡിഅഡിക്ഷന്‍ സെന്റര്‍ അനുവദിക്കണം
backup
July 06 2016 | 08:07 AM
മഞ്ചേരി: ജില്ലക്കു പൂര്‍ണ സൗകര്യത്തോടെയുള്ള ഡി അഡിക്ഷന്‍ സെന്റര്‍ അനുവദിക്കണണമെന്ന് ലഹരി വിമുക്ത ജില്ല പരിപാടിയുടെ ആസൂത്രണ യോഗം അഭിപ്രായപ്പെട്ടു. ജില്ലാട്രോമാകെയറിന്റെയും പൊലിസ് -എക്‌സൈസ് വകുപ്പുകളുടേയും സഹകരണത്തോടെയാണ് ലഹരി വിമുക്ത ജില്ലക്കു വേണ്ടി ഒരുവര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന പരിപാടി ആരംഭിക്കുന്നത്.
യോഗത്തില്‍ ജില്ലാ ട്രോമാകെയര്‍ ജന:സെക്രട്ടറി കെ.പി പ്രതിഷ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ ഫിലിപ്പ് മമ്പാട്, റഷീദ്പറമ്പന്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഹരികുമാര്‍, പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."