മദ്റസ അധ്യാപകന്റെ കൊലപാതകം: സാംസ്കാരിക നായകര്‍ മൗനം വെടിയണമെന്ന്
കോഴിക്കോട്: രാജ്യവ്യാപകമായി കലാപം അഴിച്ച് വിടാന്‍ ലക്ഷ്യംവച്ച് കാസര്‍കോട്ട് മദ്റസ അധ്യാപകന് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സാംസ്കാരിക നായകര്‍ മൗനം വെടിയണമെന്ന് എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ കരുവന്തിരുത്തി തിരുത്തുമ്മല്‍ സംഘടിപ്പിച്ച തര്‍തീബ് സംഗമം ആവശ്യപ്പെട്ടു. സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ഫൈസല്‍ ഫൈസി മടവൂര്‍ അധ്യക്ഷനായി. ജലീല്‍ ദാരിമി നടുവണ്ണൂര്‍, സിറാജ് ഫൈസി മാറാട്, റാഷിദ് ദാരിമി കടിയങ്ങാട്, ജാബീര്‍ കൈതപ്പൊയില്‍, റഫീഖ് മാസ്റ്റര്‍ പെരിങ്ങൊളം, നൗഫല്‍ ഫൈസി കുറ്റിക്കാട്ടൂര്‍, ഫുആദ് വെള്ളിമാട്കുന്ന്, കുഞ്ഞിമരക്കാര്‍ മലയമ്മ, മുഹമ്മദ് കാദിയോട്, അബ്ദുല്‍ കരീം മൂടാടി, അബ്ദുല്‍ ഗഫൂര്‍ മുണ്ടുപാറ, നിസാം ഓമശ്ശേരി, അന്‍വര്‍ നല്ലളം, മുനീര്‍ കുടത്തായി, ഒ.പി അഷ്റഫ് കുറ്റിക്കടവ്, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."