HOME
DETAILS
MAL
പിതൃദിനം മനോഹരമാക്കി ഗൂഗിള്‍ ഡൂഡില്‍
backup
June 17 2018 | 05:06 AM
വാഷിങ്ടണ്‍: പിതൃദിനത്തെ കൂടുതല്‍ മനോഹരമാക്കാന്‍ ഡൂഡിലൊരുക്കി ഗൂഗിള്‍. പല നിറത്തിലുള്ള ഹാന്‍ഡ് പ്രിന്റ്‌സിന്റെ രൂപങ്ങളാണ് ഡൂഡിലില്‍ ഉള്ളത്. ഒറ്റ നോട്ടത്തില്‍ ദിനോസറുകളോട് സാമ്യം തോന്നുന്ന വിധത്തിലാണ് ഡൂഡില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ജൂണ്‍ മാസത്തെ മൂന്നാമത്തെ ഞായറാഴ്ചയാണ് പിതൃദിനമായി ആചരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."