HOME
DETAILS
MAL
സമാധാനം ആഗ്രഹിക്കുന്നു: പാക് സൈനിക മേധാവി
backup
February 28 2019 | 00:02 AM
ഇസ്ലാമാബാദ്: പാകിസ്താന് സമാധാനം ആഗ്രഹിക്കുന്നുവെന്നും യുദ്ധം നയത്തിന്റെ പരാജയമാണെന്നും പാക് സൈനിക മേധാവി ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു.
സൈന്യത്തിന് പ്രതികരിക്കാന്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്. ഇന്ത്യ ആക്രമിക്കുന്നതുപോലെയോ അല്ലെങ്കില്‍ ഒരു ഉത്തരവാദിത്തമുള്ള രാജ്യമെന്ന നിലയ്ക്കോ ഉള്ള പ്രതികരണമാവും ഉണ്ടാവുകയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."