HOME
DETAILS

കിസാന്‍ സമ്മാന്‍ നിധി: ആശങ്ക വേണ്ടെന്ന് മന്ത്രി

  
backup
February 28 2019 | 00:02 AM

%e0%b4%95%e0%b4%bf%e0%b4%b8%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%86%e0%b4%b6

തിരുവനന്തപുരം: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നതായി കൃഷിമന്ത്രി വി. എസ് സുനില്‍കുമാര്‍. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള സിം കാര്‍ഡിന്റെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ട.
കൃഷിഭൂമിയാണെന്ന് സത്യവാങ്മൂലം നല്‍കിയാല്‍ ഭൂമി ഡാറ്റാബാങ്കിലേക്ക് പോകും, വീടുവയ്ക്കാന്‍ സാധിക്കില്ല എന്നിങ്ങനെയുള്ള പ്രചരണങ്ങളാണ് നടക്കുന്നത്. ഇതിനെതിരേ പൊലിസില്‍ പരാതി നല്‍കും. പദ്ധതിയുടെ ഭാഗമാകുന്നതുകൊണ്ട് കൃഷിക്കാര്‍ക്ക് യാതൊരു പ്രശ്‌നവുമുണ്ടാകില്ല. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമവുമായി പദ്ധതിക്ക് യാതൊരു ബന്ധവുമില്ലെന്നും മന്ത്രി വ്യക്തമാക്കി. കൃഷി വകുപ്പ് സെക്രട്ടറി ദേവേന്ദ്രകുമാര്‍ സിങ്, ഡയരക്ടര്‍ പി.കെ ജയശ്രീ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago