HOME
DETAILS
MAL
കെജ്‌രിവാള്‍ സമരം: ഉടന്‍ പ്രശ്‌നപരിഹാരമുണ്ടാക്കണം-മമതയുടെ ട്വീറ്റ്
backup
June 17 2018 | 08:06 AM
ന്യൂഡല്‍ഹി: ഏഴാം ദിവസവും തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സമരം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് മമത ബാനര്‍ജിയുടെ ട്വീറ്റ്. കെജ്‌രിവാള്‍ വിഷയത്തില്‍ ഉടന്‍ പ്രശ്‌നപരിഹാരമുണ്ടാക്കണമെന്ന് പ്രധാനമന്ത്രിയോട് ആന്ധ്രാപ്രദേശ്,കര്‍ണാടക, കേരള മുഖ്യമന്ത്രിമാരോടൊപ്പം ആവശ്യപ്പെടുന്നുവെന്ന് അവര്‍ ട്വീറ്റ് ചെയ്തു.
ഇതേ ആവശ്യമുന്നയിച്ച് നാലു മുഖ്യമന്ത്രിമാരു നീതി ആയോഗ് യോഗത്തിനിടെ പ്രധാനമന്ത്രിയെ കണ്ടിരുന്നു.
I along with the Hon’ble CMs of Andhra Pradesh, Karnataka and Kerala have requested Hon’ble PM today to resolve the problems of Delhi government immediately.
— Mamata Banerjee (@MamataOfficial) June 17, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."