HOME
DETAILS

താന്‍ നിരീക്ഷണത്തിലല്ല കഴിയുന്നത്, വാര്‍ത്ത നിഷേധിച്ച് ഇ.എസ് ബിജിമോള്‍ എം.എല്‍.എ

  
backup
April 28 2020 | 11:04 AM

e-s-bijimol-mla-comment-issue-corrientain

പീരുമേട്: താന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയല്ലെന്ന് എം.എല്‍.എ ഇ.എസ് ബിജിമോള്‍. മാധ്യമങ്ങള്‍ ആശയകുഴപ്പം സൃഷ്ടിക്കുകയാണ്. താന്‍ ഒരുരോഗികളുമായും നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. നീരിക്ഷണത്തിലല്ല കഴിയുന്നത്. ആളുകളെ പരിഭ്രാന്തിയിലാക്കുന്ന വാര്‍ത്തകള്‍ പടര്‍ത്തരുതെന്നും ബിജിമോള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഏലപ്പാറയിലെ ഒരു യോഗത്തില്‍ പങ്കെടുത്തതിനാല്‍ ബിജിമോള്‍ എം.എല്‍.എ നിരീക്ഷണത്തില്‍ പോയിരിക്കുകയാണെന്ന് മന്ത്രി എം.എം. മണിയാണ് നേരത്തെ അറിയിച്ചത്. ഇക്കാര്യമാണ് എം.എല്‍.എ നിഷേധിക്കുന്നത്. ഇടുക്കി ജില്ലയില്‍ മൂന്നുപേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിരുന്നു. തൊടുപുഴ നഗരസഭ കൗണ്‍സിലര്‍, ജില്ല ആശുപത്രിയിലെ നഴ്‌സ്, മരിയാപുരം സ്വദേശി എന്നിവര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശം: സുരേഷ് ഗോപിക്കെതിരേ പൊലിസില്‍ പരാതി

Kerala
  •  a month ago
No Image

മസ്കത്തിൽ 500 ലധികം സുന്ദരികൾ അണിനിരന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി

oman
  •  a month ago