HOME
DETAILS

കൊവിഡ്-19 വൈറസ് ബാധയെ തുടർന്ന് സഊദിയിലെ ലുലു ഹൈപ്പർ മാർക്കറ്റ് അടച്ചുവെന്ന വാർത്ത വ്യാജം

  
backup
April 28 2020 | 13:04 PM

spreading-fake-news-about-lulu-saudi

  റിയാദ്: സഊദിയിൽ ലുലു ഹൈപ്പർ മാർക്കറ്റുകൾ കൊവിഡ്-19 വൈറസ് ബാധയെ തുടർന്ന് അടച്ചുവെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് ലുലു ഗ്രൂപ്പ്. ജീവനക്കാരിൽ വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തെ ലുലു ഹൈപ്പർ മാർക്കറ്റുകൾ അടച്ചു പൂട്ടുന്നതായാലുള്ള വാർത്തയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. ഇതുൾപ്പെടുന്ന മെയിൽ വാർത്തയുടെ സ്‌ക്രീൻ ഷോർട്ടാണ് വ്യാപകമായി പ്രചരിച്ചിരുന്നത്. സഊദിയിൽ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ തുടക്കത്തില്‍ തന്നെ ആരോഗ്യ മന്ത്രാലയത്തിന്‍റെ ചട്ടപ്രകാരമുള്ള കൊവിഡ് പ്രതിരോധ നടപടി സ്വീകരിച്ചാണ് ലുലു ഗ്രൂപ്പിന്‍റെ എല്ലാ മാളുകളും പ്രവര്‍ത്തിക്കുന്നത്.

    ജീവനക്കാര്‍ക്കും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും എത്തുന്നവര്‍ക്കും ആരോഗ്യ മന്ത്രാലയത്തിന്‍റെ ചട്ടമനുസരിച്ചുള്ള സംവിധാനങ്ങള്‍ ലുലുവില്‍ നല്‍കുന്നുണ്ട്. ആർക്കെങ്കിലും ലക്ഷണങ്ങൾ കണ്ടെത്തിയാൽ അവരെ വൈദ്യ പരിശോധനക്കും ക്വാറന്റൈനും വിധേയമാക്കും. സഊദി ഗവണ്മെന്റിന്റെ എല്ലാ വ്യവസ്ഥകളും കർശനമായി പാലിക്കുന്നുണ്ടെന്നും കമ്പനിയധികൃതർ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  an hour ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  3 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago