HOME
DETAILS
MAL
കരുവാരക്കുണ്ട് സ്വദേശി ജിദ്ദയിൽ നിര്യാതനായി
backup
April 28 2020 | 18:04 PM
റിയാദ്: മലപ്പുറം കരുവാവരകുണ്ട് വാക്കോട് സ്വദേശി നെല്ലിക്കുന്നന്‍ നാസര്‍ (59) ജിദ്ദയില്‍ നിര്യാതനായി. ജിദ്ദ കിലോ എട്ടിലെ പച്ചക്കറി കടയിലായിരുന്നു ജോലി. ഹൃദയാഘാതത്തെതുടര്‍ന്നാണ് മരണം. ഭാര്യ: കൊളക്കാട്ടിൽ സഹീദ തരിശ്. മക്കൾ: നുഅ്മാൻ (ജിദ്ദ), നുസ്രത്ത്, മുസമ്മിൽ, മുദസ്സിർ. മരുമകൻ: ജലീൽ തുവ്വൂർ. മാതാവ്: തിത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."