HOME
DETAILS
MAL
ദിനോസറിനോട സാദൃശ്യമുള്ള മുതലയെ കണ്ടെത്തി
backup
April 07 2017 | 06:04 AM
ലോസ് ആഞ്ചലസ്: ദിനോസറിനെ പോലെയുള്ള മുതലയെ പുതുതായി കണ്ടെത്തിയെന്ന അവകാശ വാദവുമായി ശാസ്ത്രജ്ഞര്‍. ടൈറാനോസര് ദിനോസര്‍ എന്നാണു ഇതിനെ ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. മുതലയെപോലെയുള്ള കട്ടിയുള്ള പുറം തോടാണിതിനുള്ളത്.
യു.എസിലെ ന്യൂ മെക്സികോ സര്‍വകലാശാലയിലെ ഗവേഷകരാണ് ഭീമാകരമായ പുതിയ സസ്തനിയെ കണ്ടെത്തിയത്.
കാനഡയിലെ ആല്‍ബര്‍ട്ടയിലാണ് ഇവയെ കണ്ടെത്തിയത്. ഭീമാകരമായ വലിപ്പമായതിനാല്‍ മറ്റു സസ്തനികളെ പോലെ ഇവക്ക് തങ്ങള്‍ അധിവസിക്കുന്ന പ്രദേശത്ത് ഇണങ്ങി ജീവിക്കാനും കൂട് കെട്ടുവാനും മുട്ടയിടുവാനുമെല്ലാം ഭക്ഷണം കണ്ടെത്താനുമെല്ലാം പ്രയാസമാണ്.
വലിയ കാലുകളും കൈകളും തലയുമുള്ള ഇവ ഇന്ന് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും ഏതാനും എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും ഗവേഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."