HOME
DETAILS
MAL
മനോജ് എബ്രഹാം ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി
backup
February 28 2019 | 18:02 PM
തിരുവനന്തപുരം: എ.ഡി.ജി.പി മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ ചുമതല നല്‍കി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കി. ബറ്റാലിയന്‍ എ.ഡി.ജി.പിയുടെ ചുമതലയും അദ്ദേഹം വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."