HOME
DETAILS
MAL
മുഖ്യമന്ത്രി പൊലിസിനെ ന്യായീകരിച്ച് അവാസ്തവം പറയുകയാണെന്ന് ചെന്നിത്തല
backup
April 07 2017 | 06:04 AM
തിരുവനന്തപുരം: മഹിജയുടെ വിഷയത്തില്‍ മുഖ്യമന്തി പിണറായി വിജയന്‍ പൊലിസിനെ ന്യായീകരിച്ച് അവാസ്തവം പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സംഭവത്തില്‍ പൊലിസിന്റെ വീഴ്ച്ച മറയ്ക്കാനാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."