HOME
DETAILS
MAL
നികുതിവെട്ടിപ്പ്: മെസ്സിക്ക് ജയില്‍ ശിക്ഷ
backup
July 06 2016 | 12:07 PM
മഡ്രിഡ്ഡ്: നികുതി വെട്ടിപ്പുകേസില്‍ ഫുഡ്ബോള്‍ താരം ലയോണല്‍ മെസ്സിക്കും പിതാവ് ഹൊറാസിയോ മെസ്സിക്കും 20 ലക്ഷം യൂറോ (14 കോടിയോളം) പിഴയും 21 മാസത്തെ തടവുശിക്ഷയും ബാര്‍സിലോണ കോടതി വിധച്ചു. ഇരുവരും ചേര്‍ന്ന് 53 ലക്ഷം ഡോളര്‍ വെട്ടിച്ചു എന്നാണ് സ്പാനിഷ്ണ നികുതി വകുപ്പിന്റെ വാദം. 2007ഉം 2009 ന്റെയും ഇടയിലുള്ള കാലയളവിലാണ് ഇവര്‍ വെട്ടിപ്പുകള്‍ നടത്തിയത് എന്നാണ് നികുതി വകുപ്പ് പ്രോസിക്ക്്യൂഷന് വാദിക്കുന്നത്. എന്നാല്‍ തന്റെ സാബത്തികം കൈകാര്യം ചെയ്യുന്നത് പിതാവും ആഭിഭാഷകരും ആണ് തനിക്ക് നികുതിയേക്കുറിച്ച് ധാരണയില്ലെന്നും മെസ്സി കോടതിയില്‍ പറഞ്ഞു. സ്പാനിഷ് നിയമപ്പ്രകാരം രണ്ടു വര്‍ഷത്തില്‍ കുറവു വരുന്ന ശിക്ഷയ്ക്ക് ജയിലില്‍ പോകണ്ടതില്ലാത്തതിനാല് ഇരുവരം നിരീക്ഷണത്തരലായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."