HOME
DETAILS
MAL
മനുഷ്യാവകാശ കമ്മിഷന് സിറ്റിങ്
backup
July 06 2016 | 13:07 PM
കൊല്ലം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം കെ.മോഹന്‍കുമാര്‍ 18ന് കൊട്ടാരക്കര റസ്റ്റ് ഹൗസിലും 25ന് കൊല്ലം ഗസ്റ്റ് ഹൗസിലും സിറ്റിങ് നടത്തും.
പ്രോജക്ട്
അസിസ്റ്റന്റ്:
കരാര്‍ നിയമനം
കൊല്ലം: സംസ്ഥാന ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന മത്സ്യ സമൃദ്ധി പ്രോജക്ടില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. ബി.എഫ്.എസ്.സിഎം.എഫ്.എസ്.സിഎം.എസ്.സി ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്എം.എസ്.സി അക്വാട്ടിക് ബയോളജിഎം.എസ്.സി മാരികള്‍ച്ചര്‍ അല്ലെങ്കില്‍ അക്വാകള്ച്ചര്ഫിഷറീസ്സുവോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂലൈ 15 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, സിവില്‍ സ്റ്റേഷന്, കൊല്ലം എന്ന വിലാസത്തില്‍ നല്‍കണം. വിശദ വിവരങ്ങള്‍ക്ക്: 04742792850, 2795545.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."