HOME
DETAILS
MAL
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കിണര്‍ ശുചീകരിച്ചു
backup
April 07 2017 | 18:04 PM
ആനക്കര: ഡി.വൈ.എഫ്.ഐ കുമരനെല്ലൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളാളൂരിലെ നാല്‍പതോളം കുടുംബങ്ങള്‍ക്ക് ആശ്രയമായ പൊതുകിണര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
കുടിവെള്ളക്ഷാമം നേരിടുന്ന വെള്ളാളൂര്‍ നിവാസികള്‍ക്ക് ആശ്വാസമായിരിക്കുകയാണ് ഈ യുവജന സംഘടനയുടെ മാതൃകാ പ്രവര്‍ത്തനങ്ങള്‍.
ഡി.വൈ.എഫ്.ഐ തൃത്താല ബ്ലോക്ക് കമ്മിറ്റി അംഗം ഷഫീക്ക്, കുമരനെല്ലൂര്‍ മേഖല പ്രസിഡന്റ് ശ്രീനാരയണന്‍ അഭി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."