HOME
DETAILS
MAL
ഐസ്ക്രിം പാര്‍ലര്‍ കേസ്: നിയമപോരാട്ടം തുടരുമെന്ന് വിഎസ്
backup
July 07 2016 | 07:07 AM
തിരുവനന്തപുരം: ഐസ്ക്രിം പാര്‍ലര്‍ കേസില്‍ നിയമപോരാട്ടം തുടരുമെന്ന് വി.എസ് അച്യുതാനന്ദന്. സുപ്രിംകോടതി നിര്‍ദ്ദേശിച്ച പ്രകാരം വിചാരണക്കോടതിയെ സമീപിക്കുമെന്നും എല്ലാം കാത്തിരുന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു.
ഐസ്ക്രിം പാര്‍ലര്‍ അട്ടിമറികേസില്‍ വി.എസിന്റെ ഹരജി സുപ്രിംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നായിരുന്നു വി.എസിന്റെ ആവശ്യം. രാഷ്ട്രീയ തര്‍ക്കങ്ങളിലേക്ക് കോടതിയെ വലിച്ചിഴക്കരുതെന്നും 20 വര്‍ഷമായ കേസില്‍ വീണ്ടും തര്‍ക്കം ഉന്നയിക്കുന്നതെന്തിനെന്നും കോടതി കോടതി ചോദിച്ചിരുന്നു. വി.എസിനു വേണമെങ്കില്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."