HOME
DETAILS
MAL
വീണ്ടും ഇരുട്ടടി; പാചകവാതക വില കൂട്ടി
backup
March 01 2019 | 06:03 AM
ന്യൂഡല്‍ഹി: പാചകവാതക വില വര്‍ധിപ്പിച്ചു. സബ്‌സിഡിയുള്ള പാചകവാതകത്തിന് സിലിന്‍ഡറിന് 2.08 രൂപയാണ് വര്‍ധിപ്പിച്ചത്. സബ്‌സിഡിയില്ലാത്തതിന് 42.50 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 68 രൂപയും കൂട്ടി. മൂന്നുമാസത്തിനിടെ 13.39 രൂപ കുറഞ്ഞതിനു ശേഷമാണ് വിലവര്‍ധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."