HOME
DETAILS
MAL
ടെന്‍ഡര്‍ ക്ഷണിച്ചു
backup
April 07 2017 | 19:04 PM
കോട്ടയം: മാടപ്പള്ളി അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫിസിലെ ഔദ്യോ.ഗിക ആവശ്യത്തിന് 2018 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ ജീപ് ഡ്രൈവര്‍ ഉള്‍പ്പടെ വാടകയ്ക്ക് നല്‍കുന്നതിന് താല്പര്യമുളളവരില് നിന്ന് ടെണ്ടര്‍ ക്ഷണിച്ചു.
ടെണ്ടര്‍ 19ന് ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മാടപ്പള്ളി ഐ.സി.ഡി.എസ്. അഡീഷണല്‍ ഓഫിസുമായി ബന്ധപ്പെടുക. ഫോണ്‍: 8281999156, 9447334056.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."