HOME
DETAILS
MAL
ഇടവെട്ടിച്ചിറ - വില്ലേജ് ഓഫിസ് റോഡ് ഉദ്ഘാടനം ചെയ്തു
backup
April 07 2017 | 19:04 PM
ഇടവെട്ടി: തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച ഇടവെട്ടിച്ചിറ - വില്ലേജ് ഓഫിസ് റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി പോള്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്തംഗം സീന ഇസ്മയില്‍, വാര്‍ഡ് മെമ്പര്‍മാരായ ടി.എം മുജീബ്, ഇ.കെ.അജ്‌നാസ്, സി.എസ് ശശീന്ദ്രന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."