HOME
DETAILS
MAL
നഫീസയുടെ മൃതദേഹവും കണ്ടെത്തി; കരിഞ്ചോല ദുരന്തത്തില്‍ മരണം 14 ആയി
backup
June 18 2018 | 11:06 AM
കോഴിക്കോട്: കരിഞ്ചോലമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ നഫീസയുടെ മൃതദേഹവും കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരണം 14 ആയി. അബ്ദുറഹ്മാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് ലഭിച്ചത്. ഇതോടെ ദുരന്തത്തില്‍പ്പെട്ടവരുടെ എല്ലാവരുടെയും മൃതദേഹം ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."