HOME
DETAILS
MAL
മലപ്പുറത്ത് മന:സാക്ഷി വോട്ട്: വെള്ളാപ്പള്ളി
backup
April 07 2017 | 20:04 PM
നിലമ്പൂര്‍: ഒരു പാര്‍ട്ടിക്കുവേണ്ടിയും മലപ്പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആരും ആരെയും ഒന്നിനു വേണ്ടിയും നിര്‍ബന്ധിക്കില്ല. എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ക്ക് അവരുടെ മന:സാക്ഷിക്കനുസരിച്ച് വോട്ടുചെയ്യാമെന്നും അദ്ദേഹം പറഞ്ഞു . പിണറായി സര്‍ക്കാരിനിത് ശനിദശയാണ്. മലപ്പുറം തെരഞ്ഞെടുപ്പ് ദേശീയ, സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരുമാറ്റവും വരുത്താന്‍ പോവുന്നില്ല. ഫലം എന്തായിരിക്കുമെന്ന് എല്ലാവര്‍ക്കും വ്യക്തമായി അറിയാമെന്നും വെള്ളാപ്പള്ളി കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."