HOME
DETAILS
MAL
കൈത്തറി: മിനിമം കൂലി 500 രൂപയാക്കണമെന്ന് കണ്‍വന്‍ഷന്‍
backup
April 07 2017 | 21:04 PM
തൃക്കരിപ്പൂര്‍: മിനിമം കൂലി 500 രൂപയാക്കണമെന്ന് കൈത്തറി തൊഴിലാളി യൂനിയന്‍ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. എം.പി കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. ഇ സരസ്വതി അധ്യക്ഷയായി. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.വി ജനാര്‍ദ്ദനന്‍, കെ തങ്കമണി സംസാരിച്ചു.
ഭാരവാഹികള്‍: കെവി ജനാര്‍ദ്ദനന്‍ (പ്രസിഡന്റ്), കെ.എന്‍.വി ഭാര്‍ഗവി (വൈസ് പ്രസിഡന്റ്), കെ തങ്കമണി (സെക്രട്ടറി). സരസ്വതി (ജോയിന്റ് സെക്രട്ടറി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."