HOME
DETAILS
MAL
സബ്‌സിഡിയില്ലാത്ത എല്‍.പി.ജി സിലിണ്ടര്‍ വില 162.50 രൂപ കുറഞ്ഞു
backup
May 02 2020 | 09:05 AM
ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത എല്‍.പി.ജി സിലിണ്ടറിന്റെ വില 162.50 രൂപ കുറച്ചു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിലുണ്ടായ ഇടിവിനെത്തുടര്‍ന്നാണിത്.
തുടര്‍ച്ചയായ മൂന്നാം മാസമാണ് സിലിണ്ടിന്റെ വില കുറയുന്നത്.
ലോക്ക്ഡൗണ്‍ കാരണം എണ്ണ ഉപയോഗത്തിലുണ്ടായ ഗണ്യമായ കുറവാണ് എണ്ണ വിലയിലും പ്രതിധ്വനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."