HOME
DETAILS
MAL
തൊടുപുഴ നഗരസഭാ ഭരണം എല്‍.ഡി.എഫിന്
backup
June 18 2018 | 21:06 PM
തൊടുപുഴ: തൊടുപുഴ നഗരസഭാ ഭരണം യു.ഡി.എഫിന് നഷ്ടമായി. ഇന്നലെ നടന്ന ചെയര്‍പേഴ്‌സന്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ മിനി മധു തെരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫ് - യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് തുല്യവോട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് എല്‍.ഡി.എഫ് വിജയിച്ചത്. കേരള കോണ്‍ഗ്രസ് (എം) അംഗം പ്രൊഫ. ജെസി ആന്റണിയായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി. 18 വര്‍ഷത്തിന് ശേഷമാണ് എല്‍.ഡി.എഫിന് നഗരസഭാ ഭരണം ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."