HOME
DETAILS
MAL
ബിഹാറില്‍ കാര്‍ കുളത്തിലേക്കു മറിഞ്ഞ് ആറു കുട്ടികള്‍ മരിച്ചു
backup
June 19 2018 | 04:06 AM
പട്‌ന: ബിഹാറില്‍ കാര്‍ കുളത്തിലേക്കു മറിഞ്ഞ് ആറു കുട്ടികള്‍ മരിച്ചു. അരാരിയയിലെ താരാബാദിലാണ് അപകടമുണ്ടായത്. ഒരു കുട്ടിയെ രക്ഷപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."