HOME
DETAILS
MAL
പൊലിസിലെ ദാസ്യപ്പണി: ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം
backup
June 19 2018 | 04:06 AM
തിരുവവന്തപുരം: പൊലിസിലെ ദാസ്യപ്പണി വിഷയത്തില്‍ നിയമസഭയില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം. അക്കാര്യം ആവശ്യപ്പെട്ട് കെ മുരളീധരന് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്കി. എന്നാല്‍ സ്പീക്കര്‍ പ്രമേയത്തിന്അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."