HOME
DETAILS
MAL
വാക്ക് ഇന്‍ ഇന്റര്‍വ്യു
backup
June 19 2018 | 06:06 AM
മീനങ്ങാടി: ഡബ്ല്യു.എം.ഒ വിമന്‍സ് കോളജ്(വഫിയ്യ) എക്കണോമിക്‌സ് അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
യോഗ്യരായ വനിതകള്‍ക്ക് നാളെ ഉച്ചക്ക് രണ്ടിന് മീനങ്ങാടി അല്ലാന ക്യാംപസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."