HOME
DETAILS

ഭക്ഷ്യകിറ്റ് മൂന്നാംഘട്ട വിതരണം 10ന് ശേഷം

  
backup
May 03 2020 | 03:05 AM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%95%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82%e0%b4%98%e0%b4%9f%e0%b5%8d

 

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യകിറ്റിന്റെ മൂന്നാംഘട്ട വിതരണം 10ന് ശേഷം.
സബ്‌സിഡിയുള്ള മുന്‍ഗണനേതരക്കാര്‍ക്കുള്ള (നീല കാര്‍ഡുകള്‍) കിറ്റുകളാണ് മൂന്നാംഘട്ടത്തില്‍ വിതരണം ചെയ്യുക. 10ന് ശേഷമായിരിക്കും മൂന്നാംഘട്ട വിതരണം സംബന്ധിച്ച് തീരുമാനം ഉണ്ടാവുകയെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മൂന്നാംഘട്ടത്തില്‍ വിതരണംചെയ്യേണ്ട മുന്‍ണനേതര സബ്‌സിഡി വിഭാഗത്തില്‍ 25.04 ലക്ഷം കാര്‍ഡുകളാണുള്ളത്. ഇതിനായുള്ള പല സാധനങ്ങള്‍ക്കും ക്ഷാമമുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ എത്തേണ്ടതാണ് പല സാധനങ്ങളും.
നാലാംഘട്ടത്തില്‍ വിതരണംചെയ്യേണ്ട വെള്ള കാര്‍ഡുകാര്‍ക്കും കിറ്റുകള്‍ വൈകും. 24.80 ലക്ഷം കാര്‍ഡുകളുള്ള മുന്‍ഗണനേതര നോണ്‍ സബ്‌സിഡി (വെള്ള കാര്‍ഡ്) വിഭാഗത്തില്‍ ആകെ 98.27 ലക്ഷം ആളുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. മൂന്നാംഘട്ട വിതരണത്തിന് ശേഷമായിരിക്കും ഇവര്‍ക്കുള്ള വിതരണം ആരംഭിക്കുക. അതിനിടെ, കിറ്റ് വിതരണം ഈ മാസം തന്നെ പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago