HOME
DETAILS
MAL
പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി
backup
July 08 2016 | 06:07 AM
തിരുവനന്തപുരം: പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. ടൂറിസ്റ്റ് ബസുകള്‍ക്ക് നികുതി വര്‍ധിപ്പിച്ചു. ബസുകളുടെ നികുതി വിസ്തൃതി അടിസ്ഥാനമാക്കി. വാഹനങ്ങളില്‍ ഏര്‍പ്പെടുത്തിയ വില്‍പനസംവിധാനങ്ങള്‍, എടിഎം തുടങ്ങിയവയ്ക്കു ചതുരശ്ര അടി അടിസ്ഥാനത്തില്‍ നികുതി ഏര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."