HOME
DETAILS
MAL
ഡി.വൈ.എഫ്.ഐ ജില്ലാസമ്മേളനം: ജൈവകൃഷിയാരംഭിച്ചു
backup
June 19 2018 | 06:06 AM
ഇരിട്ടി :ഒക്ടോബര്‍ 4,5,6 തീയതികളില്‍ ഇരിട്ടിയില്‍ നടക്കുന്ന ഡി.വൈ.എഫ.് ഐ ജില്ലാ സമ്മേളന പ്രതിനിധികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ജൈവനെല്‍കൃഷിയാരംഭിച്ചുഭക്ഷണത്തിനാവശ്യമായ അരി പായം മേഖലാ കമ്മിറ്റി കൃഷി ചെയ്തു ഉല്‍പാദിപ്പിക്കും. ഇതിന്റെ ഞാറുനടീല്‍ ഉദ്ഘാടനം ബിനോയ് കുര്യന്‍ നിര്‍വഹിച്ചു.
പായം പഞ്ചായത്തു പ്രസിഡന്റ് എന്‍. അശോകന്‍ , കെ.വി. സക്കീര്‍ ഹുൈസന്‍, ബ്ലോക്ക് പ്രസിഡന്റ് സിദ്ധാര്‍ഥ് ദാസ്, പി.വി. ബിനോയ്, എം.എസ്. അമര്‍ജിത്ത്, പി. പ്രജിത്ത്, സി. ഷിജു, നൗഷീലത്ത്, എം. മുരളീധരന്‍, പവിത്രന്‍ പായം, സുജിലാഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."