HOME
DETAILS
MAL
സ്‌കൂള്‍വാനില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
backup
June 19 2018 | 06:06 AM
കോട്ടയം: സ്‌കൂള്‍ വാനില്‍ നിന്ന് തെറിച്ചുവീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. പൊന്‍കുന്നത്തെ സ്വകാര്യ സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിനി ജോബിറ്റ, ആറാംക്ലാസ് വിദ്യാര്‍ഥിനി ആവണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."