HOME
DETAILS
MAL
പള്ളൂരിലെ അക്രമം: നാലു സി.പി.എം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
backup
June 19 2018 | 06:06 AM
മാഹി: സി.പി.എം നേതാവ് പള്ളൂര്‍ കണ്ണിപൊയില്‍ ബാബു കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പള്ളൂര്‍ ടൗണിലും പരിസരങ്ങളിലും അരങ്ങേറിയ അക്രമപരമ്പരകളില്‍ നാലു സി.പി.എം പ്രവര്‍ത്തകരെ മാഹി പൊലിസ് അറസ്റ്റു ചെയ്തു. പൊലിസ് വാഹനം അഗ്നിക്കിരയാക്കുകയും കടകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവത്തിലാണ് സി.ഐ ഷണ്മുഖത്തിന്റെ നേതൃത്വത്തിലുള്ള പൊലിസ് കുഞ്ഞിപ്പറമ്പത്ത് അരുണ്‍, ചിരുകണ്ടാത്ത് മീത്തല്‍ നവീന്‍, മണ്ടപ്പറമ്പത്ത് കോളനിയിലെ രാഗേഷ്, കിളിച്ചപറമ്പത്ത് ഇജാസ് എന്നിവരെ പിടികൂടിയത്. ഇവരെ മാഹി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."