HOME
DETAILS

ചെന്നൈയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഇരട്ടിക്കുന്നു: ഇന്ന് മാത്രം 203 പുതിയ കേസുകള്‍

  
backup
May 03 2020 | 16:05 PM

covid-status-in-chennai

ചെന്നൈ:തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. ഇന്ന് മാത്രം 266 പേര്‍ക്ക് പുതുതായി സ്ഥിരീകരിച്ചു. അതേ സമയം ചെന്നൈയില്‍ മാത്രം ഇന്ന് പുതുതായി 203 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 3,203 ആയി.

https://twitter.com/ANI/status/1256939781126324226

സംസ്ഥാനത്ത് നിലവില്‍ 1,611 പേരാണ് ചികിത്സയിലുള്ളത്. 1,379 പേര്‍ രോഗമുക്തരായി. 30 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈ സംസ്ഥാനത്തെ ആശങ്കാ കേന്ദ്രമായി തുടരുകയാണ്. ഇതുവരെ 1,463 രോഗബാധിതരാണ് ചെന്നൈയില്‍ മാത്രമുള്ളത്.ഇതില്‍ 250 പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago