HOME
DETAILS
MAL
സഊദിയിൽ കൊല്ലം സ്വദേശിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
backup
May 03 2020 | 18:05 PM
റിയാദ്: സഊദി തലസ്ഥാന നഗരിയിൽ കൊല്ലം സ്വാദേശിയെ മരിച്ച നിലയിൽ കണ്ടത്തി. കൊല്ലം കുണ്ടറ കാഞ്ഞോരോട് സ്വദേശി പനയംകോട്ട് വീട് ലൂയിസ് വർഗീസി (61 ) നെയാണ് ഞായറാഴ്ച രാവിലെ റിയാദിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഇരുപത്തിനാല് വർഷമായി റിയാദിലെ ന്യൂ സനയ്യയിൽ പ്രവർത്തിക്കുന്ന അൽജസീറ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
പിതാവ്: മുതിരവിള അലോഷ്യസ് ലൂയിസ്, മാതാവ് സാറാമ്മ ലൂയിസ്, ഭാര്യ ലീന വർഗീസ്. നിയമ നടപടികൾ പൂർത്തിയാക്കാൻ റിയാദ് കെഎംസിസി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."