HOME
DETAILS
MAL
പുതുപ്പറമ്പ് അങ്ങാടിയില്‍ ആരോഗ്യവകുപ്പ് പരിശോധന
backup
June 19 2018 | 07:06 AM
കോട്ടക്കല്‍: എടരിക്കോട് പഞ്ചായത്തിലെ പുതുപ്പറമ്പ് അങ്ങാടിയില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരേ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായാണ് ഭക്ഷ്യവിതരണ സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. പരിശോധനയില്‍ വേങ്ങര ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.ബാബു, ജൂനിയര്‍ എച്ച്.ഐ ലൈജു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."