HOME
DETAILS
MAL
റെയില്‍വേ സ്റ്റേഷന് മാര്‍ച്ച് നടത്തി
backup
June 19 2018 | 07:06 AM
തിരൂര്‍: കൊച്ചുവേളി- മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകള്‍ക്ക് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് യുവജന മാര്‍ച്ച് നടത്തി. തിരൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമരം ജില്ലാ പ്രസിഡന്റ് അഡ്വ എം ബി ഫൈസല്‍ ഉദ്ഘാടനം ചെയ്തു.
കെ. യൂസഫ് അധ്യക്ഷനായി. എന്‍. സൈഫുദ്ദീന്, പി. മുനീര്‍, ടി. സുധീഷ് സംസാരിച്ചു.
സി.ഒ ബാബുരാജ്, കെ.പി ഷാജിത്ത്, പി. അക്ബര്‍ കാനാത്ത്, പി. സുമിത് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."