HOME
DETAILS

മധ്യപ്രദേശില്‍ സാനിറ്റൈസറില്‍നിന്ന് മദ്യം നിര്‍മിച്ചു; ഒരാള്‍ അറസ്റ്റില്‍

  
backup
May 04 2020 | 03:05 AM

%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%88

 


ഭോപ്പാല്‍: മധ്യപ്രദേശില്‍ സാനിറ്റൈസറില്‍നിന്ന് മദ്യം നിര്‍മിച്ചയാളെ പൊലിസ് അറസ്റ്റ് ചെയ്തു. റെയ്‌സാന്‍ ജില്ലയിലാണ് സംഭവം. ഹാന്‍ഡ് സാനിറ്റൈസറിന്റെ പ്രധാന ചേരുവയാണ് ആല്‍ക്കഹോള്‍. സുല്‍ത്താന്‍പുരിലെ ബോരിയജാഗിര്‍ ഗ്രാമത്തിലുള്ള ഇന്‍ദാല്‍ സിങ് രാജ്പുത് എന്നയാളാണ് റിവേഴ്‌സ് എന്‍ജിനിയറിങ്ങിലൂടെ പൊലിസിനെ ഞെട്ടിച്ചത്.
72 ശതമാനം ആല്‍ക്കഹോളുള്ള സാനിറ്റൈസറില്‍ നിന്നാണ് രാജ്പുത് മദ്യമുണ്ടാക്കിയതെന്ന് പൊലിസ് പറഞ്ഞു.
ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് പൊലിസ് സൂപ്രണ്ട് മോണിക്ക ശുക്ല പറഞ്ഞു. രാജ്പുതിനെതിരേ എക്‌സൈസ് വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തെ മദ്യ ഷോപ്പുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. നിരവധി ഡിസ്റ്റിലറികള്‍ക്ക് സാനിറ്റൈസറുണ്ടാക്കാന്‍ അനുമതി ലഭിച്ചിട്ടുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  a day ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  a day ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  a day ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  a day ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  a day ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago