HOME
DETAILS
MAL
കേരളം ആദ്യ ഭിന്നശേഷി വിനോദസഞ്ചാര സൗഹൃദ സംസ്ഥാനം: മന്ത്രി കടകംപള്ളി
backup
March 02 2019 | 23:03 PM
തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി വിനോദസഞ്ചാരത്തില്‍ ഭിന്നശേഷി സൗഹൃദമായ സംസ്ഥാനം കേരളമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. തെന്മല ഇക്കോ ടൂറിസം പ്രൊമോഷന് സൊസൈറ്റി (ടി.ഇ.പി.എസ്) തെന്മല വിനോദ സഞ്ചാരകേന്ദ്രം സന്ദര്‍ശിക്കാന്‍ താല്പര്യമുള്ള ഭിന്നശേഷിക്കാരെ സഹായിക്കാന്‍ തയാറാക്കിയ ബ്രെയില്‍ ബ്രോഷര്‍, ആംഗ്യ ഭാഷാ വിഡിയോ, ഗൈഡിങ് ആപ്പ് തുടങ്ങിയവ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."