HOME
DETAILS
MAL
എസ്.വൈസ്.എസ് മേഖലാ കമ്മിറ്റി യോഗം
backup
April 08 2017 | 19:04 PM
കോവളം: കേരളമൊട്ടാകെ കലാപം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനായി അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ കാഴ്ചക്കാരായി നില്ക്കുന്ന ഭരണകൂടം നിസംഗത അവസാനിപ്പിച്ച് ഇരകള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് എസ്.വൈ.എസ് വിഴിഞ്ഞം മേഖലാകമ്മറ്റി യോഗം ആവശ്യപ്പെട്ടു. നജീബ് റഹ്മാനി പ്രാര്‍ഥനക്ക് നേതൃത്വം നല്കി. മേഖലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി നിസാമുദ്ദീന്‍ റഹ്മാനി (പ്രസിഡന്റ് ) , സ്വദഖത്തുള്ള മന്നാനി,സുലൈമാന്‍ മുസ്ലിയാര്(വൈസ് പ്രസിഡന്റ് ) ,നൂറുദ്ദീന്‍ വിഴിഞ്ഞം (ജനറല്‍ സെക്രട്ടറി ),അബ്ദുല്‍കലാം മിസ്ബാഹി, മുജീബ് മുസ്ലിയാര് (ജോ:സെക്രട്ടറി) ഹസന് കണ്ണ് (ട്രഷറര്‍) അബ്ദുള്ള മഹ്ളരി,അബ്ദുള്‍നാസര്‍,എ.ആര്.കലാം,ഷജീര്‍ മുസ്ലിയാര് (മേഖലാ കമ്മറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."