HOME
DETAILS

കശ്മിരില്‍ 4ജി: വിധിപറയാന്‍ മാറ്റി

  
backup
May 05 2020 | 03:05 AM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-4%e0%b4%9c%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%aa%e0%b4%b1%e0%b4%af%e0%b4%be%e0%b4%a8

 


ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സര്‍വിസ് പുനര്‍സ്ഥാപിക്കണമെന്ന ഹരജിയില്‍ വാദം പൂര്‍ത്തിയായി.
കേസ് ജസ്റ്റിസുമാരായ എന്‍.വി രമണ, സൂര്യകാന്ത്, ബി.ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് വിധിപറയാന്‍ മാറ്റി. ഫൗണ്ടേഷന്‍ ഓഫ് മീഡിയ പ്രഫഷണല്‍സ്, ജമ്മു കശ്മീര്‍ പ്രൈവറ്റ് സ്‌കൂള്‍സ് അസോസിയേഷന്‍, സോയിബ് ഖുറേഷി എന്നിവരാണ് ഹരജിക്കാര്‍.
4ജി സര്‍വിസില്ലാത്തത് കശ്മീരില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് ഫൗണ്ടേഷന്‍ ഓഫ് മീഡിയ പ്രഫഷണല്‍സിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹുസേഫ അഹമ്മദി ചൂണ്ടിക്കാട്ടി. വീഡിയോ കാണുന്നതിനും വീഡിയോ കോണ്‍ഫറന്‍സുകള്‍ക്കും 4ജി വേണം.
കോടതിയില്‍ കേസുകള്‍ കേള്‍ക്കുന്നത് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ്.
2ജി സ്പീഡില്‍ ആരോഗ്യസേതു ആപ്പുപോലും പ്രവര്‍ത്തിക്കില്ലെന്നും ഹുസേഫ വാദിച്ചു. സ്പീഡ് കുറവുണ്ടായിട്ടും കശ്മീരില്‍ ആരോഗ്യമേഖയിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  18 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  18 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  18 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  18 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  18 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  18 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  18 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  18 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  18 days ago