HOME
DETAILS

അപ്പര്‍കുട്ടനാട്ടില്‍ ജലനിരപ്പുയര്‍ന്നു തന്നെ

  
backup
June 19 2018 | 09:06 AM

%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c


ചങ്ങനാശേരി: കാലവര്‍ഷത്തിന് അല്‍പം ശമനം കണ്ടതിനെ തുടര്‍ന്ന് റെഡുകളിലെ വെള്ളം അല്പം ഇറങ്ങിയതിനെ തുടര്‍ന്ന് ജനങ്ങല്‍ വളിയിലിറങ്ങുവാന്‍ തുടങ്ങി. എന്നാല്‍ അപ്പര്‍കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ ജലനിരപ്പുയര്‍ന്നുതന്നെ നില്‍ക്കുന്നു.
അനേകം വീടുകള്‍ വെള്ളത്തിലാണ്. എസി റോഡ് ഇപ്പോഴും വെള്ളത്തിലാണ്. ചങ്ങനാശേരി - ആലപ്പുഴ റോഡരികിലുള്ള എസി റോഡ്, എസി കോളനികള്‍, പായിപ്പാട് പഞ്ചായത്തിലെ പൂവം, നക്രാല്‍, പുതുവല്‍, അംബേദ്കര്‍ കോളനി, വാഴപ്പള്ളി പഞ്ചായത്തിലെ വെട്ടിത്തുരത്ത്, പറാല്‍ മേഖലകളിലുമാണ് ജലനിരപ്പുയര്‍ന്നതന്നെ നില്‍ക്കുന്നത്. കിഴക്കന്‍ വെള്ളത്തെ തുടര്‍ന്ന് മണിമലയാറ്റില്‍ ജലനിരപ്പുയര്‍ന്നിട്ടുണ്ട്. ഇതുമൂലമാണ് പ്രദേശത്തും വെളഅളം ഉയര്‍ന്നിരിക്കുന്നത്. ഈ മേഖലയിലെ മൂന്നുറോളം വീടുകളില്‍ വെള്ളം കയറിയതോടെ ജനജീവിതം ദുരിതത്തിലായി.റവന്യു വകുപ്പ് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ആരംഭിച്ചെങ്കിലും ഇനിയും ക്യാമ്പിലെത്താത്ത നൂറ് കണക്കിനു കുടുംബങ്ങള്‍ ഉണ്ട്. മുന്‍കാല അനുഭവം വെച്ച് ആളുകള്‍ വീടുവിട്ട് ക്യാമ്പിലേക്ക് പോകാന്‍ വൈമനസ്യം കാട്ടുകയാണ്. വീടുവിട്ടു പോയി തിരികെ എത്തുമ്പോള്‍ വീട്ടിലുള്ള സാമഗ്രികള്‍ മോഷ്ടാക്കള്‍ കൊണ്ടു പോകാനിടയുള്ളതായും വിട്ടുപകരണങ്ങള്‍ നശിക്കാനിടയുള്ളതായും വീട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ തല്‍ക്കാലം തഹസില്‍ദാറും വില്ലേജ് ഓഫീസറും ഇടപെട്ട് പരിഹാരം കണ്ടെങ്കിലും ഇവരുടെ പ്രശ്‌നങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്. സര്‍ക്കാര്‍ മുന്‍കാലങ്ങളില്‍ ചെയ്തിട്ടുള്ളതുപോലെയുള്ള സാമ്പത്തിക സഹായം കിട്ടുമെന്നുള്ള പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പനിയും സാംക്രമിക രോഗളും പടരാന്‍ ഇടയുള്ളതിനാല്‍ ദുരിതാഴ്യാസ ക്യാമ്പുകളില്‍ ആരോഗ്യ വകുപ്പിന്റെ ശ്രദ്ധ സജീവ പങ്കാളിത്തമുണ്ടെങ്കിലും വെള്ളത്താല്‍ ഓറ്റപെട്ടുകിടക്കുന്ന ഉള്‍ പ്രദേശങ്ങലില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മഴ മൂലം വീട്ടിലുള്ളവര്‍ക്ക് ജോലിക്ക് പോകാന്‍ സാധിക്കാത്തതിനാല്‍ വീടുകളില്‍ ഭക്ഷ്യസാധനങ്ങളുടെ ക്ഷാമം നേരിട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
എസി റോഡിനെ മേപ്രാല്‍ റോഡുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ തുടക്കത്തിലും മാമ്പുഴക്കരി ഭാഗത്തും റോഡില്‍ വെള്ളം കയറിയ നിലയിലാണ്. വെള്ളപ്പൊക്കം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ ചങ്ങനാശേരി വില്ലേജ് ഓഫീസര്‍ എ.എം. ആന്റണി, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സലിം സദാനന്ദന്‍ എന്നിവരുടെ നേത്യത്വത്തുലുള്ള സംഘം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി വേണ്ടത് ചെയ്യുന്നതുകൊണ്ട് ക്യാമ്പുകളിലുള്ളവര്‍ക്ക് പരാതികളില്ലന്നും ക്യാമ്പിലുള്ളവര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago