HOME
DETAILS
MAL
കാഡ്സ് വിഷു- ഈസ്റ്റര്‍ ചന്ത 11 മുതല്‍
backup
April 08 2017 | 20:04 PM
തൊടുപുഴ: കാഡ്സിന്റെ നേതൃത്വത്തില്‍ 11 മുതല്‍ 13 വരെ വിഷു- ഈസ്റ്റര്‍ ചന്ത സംഘടിപ്പിക്കും.
നാടന്‍ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മത്സ്യം, മാംസം എന്നിവ ലഭ്യമാക്കും. കണിവെള്ളരിയുടെ വിപുലശേഖരവുമുണ്ട്. വിഷുച്ചന്തയുടെ ഉദ്ഘാടനം 11ന് രാവിലെ 11ന് മുനിസിപ്പല്‍ വൈസ് ചെയര്മാന് ടി കെ സുധാകരന് നായര്‍ നിര്‍വഹിക്കും.
കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിയ്ക്കല് അധ്യക്ഷനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."