HOME
DETAILS
MAL
മഹാന്മാരുടെ മൊഴിമുത്തുകള്‍
backup
April 08 2017 | 20:04 PM
പ്രശസ്തരുടെ ഉദ്ധരണികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സമാഹാരമാണിത്. ഓരോ വായനയിലും ആത്മീയവും ദാര്‍ശനികവുമായ സത്തയുടെ അകംപൊരുള്‍ വായനക്കാര്‍ക്ക് സമ്മാനിക്കാന്‍ ഈ പുസ്തകത്തിനാവും. മഹാത്മാ ഗാന്ധി, മദര്‍ തെരേസ, സ്വാമി വിവേകാനന്ദന്‍, എ.പി.ജെ അബ്ദുല്‍ കലാം തുടങ്ങിയ വിശ്രുതപ്രതിഭകളുടെ മൊഴിമുത്തുകള്‍. വായിക്കാനും ഹൃദിസ്ഥമാക്കാനും ഇതിലൂടെ സാധിക്കും.
ലിപി പബ്ലിക്കേഷന്‍സ്
RS: 85/96 പേജ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."