HOME
DETAILS
MAL
അത് കൊണ്ടാണ് പുഴ വരളുമ്പോള്‍ നയനങ്ങള്‍ നനയുന്നത്
backup
April 08 2017 | 20:04 PM
ഉസ്മാന്‍ ഇരിങ്ങാട്ടിരി തന്റെ ജീവിതയാത്രയില്‍ കണ്ടുമുട്ടിയ നന്മനിറഞ്ഞ ഒരു പറ്റം മനുഷ്യരെയാണ് ഈ പുസ്തകത്തിലെ കുറിപ്പുകളിലൂടെ പരിചയപ്പെടുത്തുന്നത്. കുഞ്ഞു കുഞ്ഞു അധ്യായങ്ങള്‍, തെളിച്ചമുള്ള ഭാഷ എന്നിവയെല്ലാം ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്. ചീത്തയെന്നു പറഞ്ഞു നാം എഴുതിതള്ളുന്ന ലോകത്തു നിന്നു നന്മകള്‍ മാത്രം കണ്ടെടുക്കുന്ന വേറിട്ട കൃതിയാണിതെന്ന് അവതാരികയില്‍ പി. സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.
കൈരളി ബുക്‌സ്
RS: 150/152 പേജ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."