HOME
DETAILS
MAL
മുസ്‌ലിം ലീഗ് പഞ്ചായത്ത് ഓഫിസ് മാര്‍ച്ച്
backup
April 08 2017 | 21:04 PM
എടപ്പാള്‍: കാലടി ഗ്രാമപഞ്ചായത്ത് ഭരണസമിതി കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് കാലടി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് സംഘടിപ്പിച്ചു.
തവനൂര്‍ നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ട്രഷറര്‍ കുഞ്ഞിപ്പ ഹാജി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കെ.പി.അബൂബക്കര്‍ ഹാജി അധ്യക്ഷനായി.എന്‍.കെ.റഷീദ്, മുഹമ്മദലി മാങ്ങാട്ടൂര്‍, എം.വി.കുഞ്ഞാപ്പിനു, പത്തില്‍ അഷറഫ്, ഹംസ മൗലവി നെല്ലക്കര, മുഹമ്മദുണ്ണി ഹാജി, അസ്‌ലം തിരുത്തി, മൊയ്ദുണ്ണി കാലടി, സലീം നരിപ്പറമ്പ്, നൗഫല്‍.സി.തണ്ടണ്ടിലം, മജീദ് കണ്ടണ്ടനകം സംസാരിച്ചു.
മാര്‍ച്ചിന് മുസ്തഫ കാലടി, ഷാഫി തണ്ടണ്ടിലം, ഗഫൂര്‍ കണ്ടണ്ടനകം നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."