HOME
DETAILS
MAL
ചക്കയുടെ പ്രചാരണത്തിന് അഞ്ചുകോടി
backup
July 08 2016 | 09:07 AM
തിരുവനന്തപുരം: പ്ലാവുപോലുള്ള ഭക്ഷ്യമരവിളകളുടെ പ്രചാരണത്തിന് ഉന്നല്‍ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ചക്ക ഇന്ന് നാം പാഴാക്കി കളയുകയാണ്. പത്തനംതിട്ട, കായംകുളം, കെ.വി.ക.കളെ കളെ കേന്ദ്രീകരിച്ച് ഒരു പദ്ധതി ആവിഷ്കരിക്കും. ഇതിനായി അഞ്ചുകോടി രൂപ വകയിരുത്തി.
കുരുമുളകിനായി 10 കോടി വകയിരുത്തി. എലത്തിനും 10 കോടി വകയിരുത്തി. ഇടുക്കിയിലും വയനാട്ടിലും സ്പൈസസ് ബോര്‍ഡ് സ്ഥാപിക്കും.
കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വേണ്ടിയുള്ള ചെറുകിട ഇടത്തരം അഗ്രോപാര്‍ക്കുകളുടെ ശൃംഖല സ്ഥാപിക്കും
തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ നാളികേര അഗ്രോപാര്‍ക്കുകള്‍ സ്ഥാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."