HOME
DETAILS
MAL
കൈത്തറി മേഖലയ്ക്ക് 71 കോടി രൂപ
backup
July 08 2016 | 10:07 AM
തിരുവനന്തപുരം: കൈത്തറി, യന്ത്രത്തറി വ്യവസായങ്ങല്‍ക്ക് ബജറ്റില്‍ 71 കോടി രൂപ വകയിരുത്തി. വരുമാന ഉറപ്പു പദ്ധതി നടപ്പാക്കുന്നതിനും മാര്‍ക്കറ്റ് ഇടപെടലിനും 30 കോടി അധികം വകയിരുത്തി.
കരകൗശല വ്യവസായത്തിന് 8 കോടി രൂപ വകയിരുത്തി. പനമ്പ്‌നെയ്ത്ത് വ്യവസായത്തിന് 10 കോടി വകയിരുത്തി.
കളിമണ്‍ വ്യവസായത്തിന് ഒരു കോടിയും തകരുന്ന പാരമ്പര്യ തൊഴിലുകാരെ പുനരധിവസിപ്പിക്കുന്നതിന് 5 കോടിയും നാശോന്‍മുഖ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് 1 കോടിയും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."