HOME
DETAILS
MAL
പ്രവാസലോകം വിട്ടുവരുന്നവര്‍ക്ക് പുനരധിവാസം; തുക വര്‍ധിപ്പിച്ചു
backup
July 08 2016 | 11:07 AM
ഗള്‍ഫ് വിട്ട് നാട്ടിലെത്തുന്നവര്‍ക്ക് പുനരധിവാസം ഉറപ്പുവരുത്തുന്നതായുള്ള തുക വര്‍ധിപ്പിച്ചു. നിലവിലുള്ള 12 കോടി 24 കോടി രൂപയായി ഉയര്‍ത്തി. പുനരധിവാസ സഹായം ആവശ്യമില്ലാത്തവര്‍ക്ക് നിക്ഷേപ സൗകര്യവും തൊഴിലും ഒരുക്കിക്കൊടുക്കാനുള്ള സംവിധാനമുണ്ടാക്കും. സര്‍ക്കാര്‍ നടപ്പാക്കുന്ന വ്യവസായ പാര്‍ക്കുകളില്‍ പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും ബജറ്റ് വാഗ്ദാനം ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."