HOME
DETAILS
MAL
ചേളാരി മേഖല മുന്നേറുന്നു
backup
April 08 2017 | 21:04 PM
വളാഞ്ചേരി: സമസ്ത വെസ്റ്റ് ജില്ലാ ഇസ്‌ലാമിക കലാമേളയില്‍ ഇതുവരെ നടന്ന മത്സരങ്ങളില്‍ ചേളാരി മേഖല 68 പോയിന്റ് നേടി മുന്നേറുന്നു. 59 പോയിന്റോടെ ചെമ്മാട് മേഖല രണ്ടും 54 പോയിന്റോടെ പൊന്നാനി മേഖല മൂന്നും സ്ഥാനങ്ങളിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."